azad malayattil

Web Desk 5 months ago
Reviews

ഈ സംവിധായകനിലേക്ക് ലോകം പ്രതീക്ഷയോടെ നോക്കും; കാതല്‍ റിവ്യു | ആസാദ് മലയാറ്റില്‍

മമ്മുട്ടി വേഷമിടുന്ന നായക കഥാപാത്രം (മാത്യു) സ്വവർഗാഭിമുഖ്യം പുലർത്തുന്നവരുടെ പ്രതിനിധിയാണ്. അത് അയാളുടെ പെരുമാറ്റത്തിൽനിന്ന് പൊതുസമൂഹം മനസ്സിലാക്കിയതല്ല. ഭാര്യ നൽകിയ വിവാഹമോചന പരാതിയാണ് വിഷയം പുറത്താക്കിയത്. അഥവാ അത് ആദ്യം ഭാര്യയുടെ ബോദ്ധ്യമാണ്.

More
More
Web Desk 6 months ago
Social Post

എസ്എഫ്‌ഐ നേതാവിനെ തെറിവിളിച്ച ഐസക് മോദിരാമന്റെ പ്രജയാണ്- ആസാദ് മലയാറ്റില്‍

ഭാരതമെന്നാണത്രെ പുരാതന കാലം മുതൽ ഈ ദേശത്തിന്റെ പേര്! ഏതു ദേശം? അങ്ങനെയൊരു ദേശം നിലനിന്നിരുന്നോ? നാമൊക്കെ ആ ദേശത്തിന്റെ ഭാഗമായിരുന്നോ? ദേശംതന്നെ എപ്പോഴാണുണ്ടായത്?

More
More
Dr. Azad 7 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

ഞങ്ങളുടെ പ്രതിഷേധം നിങ്ങൾക്ക് അക്രമമാണ്. ജനാധിപത്യ വഴക്കങ്ങൾ നിങ്ങളുടെ വ്യാഖ്യാനത്തിന് വഴങ്ങണം. വാസുവേട്ടൻ എന്ന തൊണ്ണൂറ്റാറുകാരനെ തടവിലിടാൻ, വിയോജിച്ചു എന്ന കുറ്റം മതി!

More
More
Web Desk 8 months ago
Social Post

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സാംസ്കാരിക നായകർ മിണ്ടില്ല, അവർ പുലിപ്പേടിയിലാണ് - ആസാദ് മലയാറ്റില്‍

സച്ചിദാനന്ദൻ പതിവുപോലെ ഫാഷിസത്തെപ്പറ്റി വാചാലനാവുന്നുണ്ട്. ദീപസ്തംഭം മഹാശ്ചര്യം കെട്ടുപോകാതെ നോക്കുന്നുണ്ട്. മുഖ്യനടത്തിപ്പുകാരൻ

More
More
Web Desk 8 months ago
Social Post

പുതുപ്പള്ളിയിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണ്- ആസാദ് മലയാറ്റില്‍

ഒരു നിയോജകമണ്ഡലം ദീർഘകാലം ഒരാളുടെ കുത്തകയാവുന്നത് നന്നല്ല. പക്ഷേ, തെരഞ്ഞെടുക്കണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്

More
More
Web Desk 8 months ago
Social Post

സമരവീറുള്ള കമ്യൂണിസ്റ്റ് തലമുറയിലെ ശേഷിക്കുന്ന ഒറ്റവിത്താണ് വാസുവേട്ടൻ - ആസാദ് മലയാറ്റിൽ

ആരും പിഴകൊടുത്തു പിൻവാങ്ങുന്ന സന്ദർഭത്തെ വാസുവേട്ടൻ മികച്ച രാഷ്ട്രീയ പ്രയോഗമായി വികസിപ്പിച്ചു. പുതിയ സമരമുഖം തുറന്നു. അനീതികളോട് വിട്ടുവീഴ്ച്ചയില്ലെന്ന് നൂറ്റാണ്ടോളമെത്തുന്ന കമ്യൂണിസ്റ്റ് സമര യൗവ്വനം തിളച്ചുമറിയുന്നത് കേരളം കാണുന്നു.

More
More
Web Desk 9 months ago
Social Post

ഭരണാധിപനായും പ്രജയായും ഒരേസമയം കർമ്മനിരതനായ ഉമ്മന്‍ചാണ്ടി - ആസാദ് മലയാറ്റില്‍

ഒരു കൈകൊണ്ട് രാഷ്ട്രീയത്തിൽ ഇടിമിന്നലുകൾ സൃഷ്ടിക്കാനും മറുകൈകൊണ്ട് ശാന്തമാക്കാനും എത്രപേർക്ക് കഴിഞ്ഞിട്ടുണ്ട്?

More
More
Web Desk 10 months ago
Social Post

ഇനി സർട്ടിഫിക്കറ്റ് ഒറിജിനലോ വ്യാജനോ എന്ന് കണ്ടെത്താൻ എസ് എഫ് ഐ സഹായിക്കും; പരിഹാസവുമായി ആസാദ് മലയാറ്റിൽ

അങ്ങനെ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോ എന്ന് പരിശോധിക്കാനുളള കേന്ദ്രം തുറന്നെന്നും തിരുവനന്തപുരത്തെ എസ് എഫ് ഐ ഓഫീസാണതെന്നും ആസാദ് പരിഹസിച്ചു.

More
More
Web Desk 11 months ago
Social Post

പ്രത്യയശാസ്ത്രമുപേക്ഷിച്ച പാര്‍ട്ടിയാണ് റസാഖിന്റെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി- ആസാദ് മലയാറ്റില്‍

കഥയറിയാതെ മനസും സ്വത്തും പാര്‍ട്ടിക്കുനല്‍കി മഹത്തായ വിപ്ലവ നാള്‍ സ്വപ്‌നം കണ്ട് കഴിഞ്ഞവര്‍ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുളള പിളര്‍പ്പില്‍ വെന്നുവീഴുകയാണെന്നും ആസാദ് പറഞ്ഞു.

More
More
Web Desk 1 year ago
Social Post

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതല്ല, അത് പുറത്തുപറഞ്ഞതാണ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയതത്രേ- ആസാദ് മലയാറ്റില്‍

കെ എസ് ആർ ടി സിയുടെ കഥ നമുക്കറിയാം. ശമ്പളം അനിശ്ചിതമായി വൈകാറുണ്ട്. തൊഴിലാളികൾ പ്രതിഷേധിക്കാറുമുണ്ട്. ഇത് അടുത്ത കാലത്തൊന്നും തീരാനുമിടയില്ല.

More
More
Web Desk 1 year ago
Social Post

കെ കെ രമയ്‌ക്കെതിരായ ഭീഷണിക്കത്തിലെ സിപിഎമ്മിന്റെ പങ്ക് പുറത്തുവരേണ്ടതുണ്ട്- ആസാദ് മലയാറ്റില്‍

ഇനി കെ കെ രമയുടെ ചോരകൂടി വീഴാന്‍ അനുവദിച്ചുകൂടാ. ആശയസമരത്തിന് ശേഷിയറ്റവര്‍ പരാജയബോധവും അസഹിഷ്ണുതയും മൂത്ത് ആയുധമെടുക്കില്ലെന്ന് പറയാനാവില്ല

More
More
Web Desk 1 year ago
Social Post

രാഹുല്‍ ഗാന്ധി കൊളുത്തിയ തീനാളം അത്രപെട്ടന്ന് അണഞ്ഞുപോകില്ല- ആസാദ് മലയാറ്റില്‍

രാഹുൽ ഗാന്ധി കൊളുത്തിയ തീനാളം അത്രപെട്ടന്ന് അണഞ്ഞുപോകില്ലെന്നും രാഹുലിന്റെ വാർത്താസമ്മേളനം ധീരമായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആമുഖമായി കാണണമെന്നും ആസാദ് മലയാറ്റിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

More
More
Web Desk 1 year ago
Social Post

കെ കെ രമ: വഴിമാറിയ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന പെൺശബ്ദം - ആസാദ്‌ മലയാറ്റില്‍

രാഷ്ട്രീയമായ വിയോജിപ്പ് തികച്ചും വ്യക്തിപരമായ അവഹേളനവും അതിക്രമവുമാവുന്നത് ശരിയല്ല. പുറത്തിറങ്ങി സംസാരിക്കുന്ന പെൺപോരാളികളോടു ഭീരുക്കൾക്കുള്ള പൊട്ടിയൊലിക്കുന്ന അസഹിഷ്ണുതയ്ക്ക് മരുന്നു കാണില്ലെന്നും ആസാദ്‌ മലയാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Dr. Azad 1 year ago
Reviews

വീണ്ടും ചെങ്കൊടിയില്‍ ചോരയിരമ്പി തിരയിളക്കുന്നതുപോലെ: തുറമുഖം റിവ്യൂ- ആസാദ് മലയാറ്റില്‍

ഞാൻ തുറമുഖം കണ്ടു. അകന്നുപോയ കാലത്തെ രാജീവ് രവി തിരിച്ചു കൊണ്ടുവന്ന് മുന്നിൽ നിർത്തുകയാണ്. കലയിലും ജീവിതത്തിലും കൈമോശം വന്ന ആശയാദർശങ്ങളുടെ നാളങ്ങൾ തെളിച്ചുവെക്കുകയാണ്

More
More
Web Desk 1 year ago
Social Post

ഏഷ്യാനെറ്റിന് എതിരായ നടപടികളിലെ തിടുക്കം സംശയാസ്പദമാണ് - ആസാദ്‌ മലയാറ്റില്‍

വ്യാജവാർത്തകളും പോക്സോ പരാതികളും മായ്ക്കപ്പെട്ടത് വേറെയുണ്ട്. അപ്പോഴൊന്നും

More
More
Web Desk 1 year ago
Social Post

വിശ്വനാഥൻ എങ്ങനെ തൂങ്ങിയാടുന്ന കയർത്തുമ്പിലെത്തി? മറുപടി പറയാൻ ഭരണ സംവിധാനങ്ങൾക്ക് ബാധ്യതയുണ്ട്- ആസാദ് മലയാറ്റില്‍

വിശ്വനാഥന്‍ എങ്ങനെയാണ് തൂങ്ങിയാടുന്ന കയര്‍ത്തുമ്പിലെത്തിയതെന്ന് ആസാദ് ചോദിച്ചു. അതിന് മറുപടി പറയാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാവല്‍സേനയും പൊലീസും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 1 year ago
Social Post

ഉന്നതവിദ്യാഭ്യാസ രംഗത്തെ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കണം- ആസാദ് മലയാറ്റില്‍

വിദ്യാർത്ഥികൾ അഥവാ യുവാക്കൾ വിദേശത്തേക്ക് കുതിക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസംമാത്രം ലക്ഷ്യമാക്കിയാണോ? ജന്മനാട്ടിൽ പിടിച്ചു നിർത്തുന്ന പലവിധ നിർബന്ധങ്ങളിൽനിന്നും മുക്തരാണവർ.

More
More
Dr. Azad 1 year ago
Views

എസ് ജോസഫിന്റെ രാജി: അര്‍ഹതയുളളിടത്ത് അവഗണിക്കപ്പെട്ടു എന്നത് മതിയായ കാരണമാണ്- ഡോ. ആസാദ്

കാര്യം നിസ്സാരമാണെന്ന് എപ്പോഴെങ്കിലും ക്ഷണിക്കപ്പെട്ട ആർക്കും തോന്നാം. അക്കാദമി പ്രസിഡണ്ട് ഡയറക്ടറായി നടക്കുന്ന പരിപാടിയാണ്. സർക്കാർ - സ്വകാര്യ (PPP) കൂട്ടു സംരംഭമാണ്.

More
More
Web Desk 1 year ago
Keralam

മൃദുമനസുകളേ...വെളുത്ത കാറില്‍ അഴുക്കാക്കിയ കറുത്ത കുഞ്ഞിനെ തട്ടിത്തെറിപ്പിച്ചത് അവന്‍ മാത്രമോ? -ഡോ. ആസാദ്

ഞാൻ അവന്റെ ആളൂരാനല്ല. എങ്കിലും ഉള്ള സത്യം പറയാതെ വയ്യ. അഭിമാന വെളുപ്പിൽ കറവീണാൽ ആരും എന്തും ചെയ്തുപോകും. മഹത്തായ കേരളം അതു പൊറുക്കും.

More
More
Web Desk 1 year ago
Social Post

പെണ്‍മനസും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങളെക്കുറിച്ചാണ് സ്വപ്‌നാ സുരേഷ് എഴുതുന്നത്- ഡോ. ആസാദ്‌

പെണ്‍മനസ്സും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങള്‍. അധികാരമാളികയില്‍ അഗതിയായി ആരംഭിച്ച ബാല്യം മുതല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ആരുടെയോ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച യൗവ്വനകാലം വരെയുള്ള കഥയാണത്. അതില്‍ ചാടിക്കടന്ന കനല്‍ച്ചിറകളുടെ ചൂടെരിയുന്നുണ്ട്.

More
More
Dr. Azad 1 year ago
Views

മീറ്റൂ: ആശ്ലേഷത്തിൻ്റെ അനുഭവകാലം ഉഭയസമ്മതത്തിൻ്റേതെന്ന് എങ്ങനെ അളക്കും? - ഡോ. ആസാദ്

രണ്ടുപേര്‍ ഒത്തുചേര്‍ന്ന ആനന്ദം ഒരാളുടെ അക്രമമായിരുന്നുവെന്ന് അതിലൊരാള്‍ക്കു പിന്നീടു തോന്നുമോ? തോന്നിയെന്നു വരാം. അപ്പോള്‍ മറ്റേയാള്‍ കുറ്റക്കാരനാവുമോ? ആയെന്നു വരാം

More
More
Dr. Azad 2 years ago
Views

പദ്ധതി വേണോ എന്നത് വിദഗ്ദ്ധരല്ല തീരുമാനിക്കേണ്ടത്- ഡോ. ആസാദ്‌

കെ റെയില്‍ പദ്ധതിയോടു പലവിധ എതിര്‍പ്പുകളാണ് ഉയര്‍ന്നിട്ടുള്ളത്. ഏറ്റവും പ്രധാനമോ അടിയന്തിരമോ ആയി സംസ്ഥാനത്തുണ്ടാവേണ്ട വികസന പ്രവര്‍ത്തനമല്ല അത് എന്നതാണ് ഏറ്റവും വലിയ വിമര്‍ശനം.

More
More
Web Desk 2 years ago
Views

പുനരധിവാസം പണമായല്ല പാര്‍പ്പിടമായിത്തന്നെ ലഭ്യമാക്കണം- ആസാദ്

അതത്ര പ്രയാസകരമാവില്ല. കാരണം നല്ലമട്ടില്‍ വികസന ബോധവും ഭൂമിദാന സന്നദ്ധതയുമുള്ള ആളുകളും സംഘടനകളും നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ആ സന്നദ്ധത പുനരധിവാസം എളുപ്പമാക്കും.

More
More
Dr. Azad 2 years ago
Reviews

പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

ആദിവാസി സമൂഹങ്ങളെ അവരുടെ കാടുംമേടും പിടിച്ചുപറിച്ച് നിരാലംബരും അഭയാര്‍ത്ഥികളുമാക്കി മാറ്റി. 1975-ല്‍ കേരള നിയമസഭ അംഗീകരിച്ച നിയമം 1971നു ശേഷമുള്ള എല്ലാ കയ്യേറ്റവും അസാധുവാക്കാനും ആദിവാസികളുടെ അവകാശം പരിമിതമായെങ്കിലും സംരക്ഷിക്കാനും ശ്രമിച്ചു.

More
More
Web Desk 2 years ago
Editorial

യുദ്ധത്തെ അപലപിക്കുന്നവര്‍ മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും അപലപിക്കണം- ഡോ. ആസാദ്‌

. യുദ്ധത്തെ വെറുക്കുന്നവര്‍ യുദ്ധത്തിന്റെ ആഗോള സാഹചര്യത്തെ അപലപിക്കണം. മുതലാളിത്ത അധിനിവേശങ്ങളുടെ സൂഷ്മമായ യുദ്ധങ്ങളെ തിരിച്ചറിഞ്ഞ് എതിര്‍ക്കണം

More
More
Web Desk 2 years ago
Social Post

എന്തുകൊണ്ടാണ് ഞാന്‍ അനുപമ അജിത്തുമാരെ പിന്തുണക്കുന്നത്?- ഡോ ആസാദ്‌

അനുപമയെക്കാള്‍ പ്രായമുള്ള മകള്‍ എനിക്കുമുണ്ട്. അവള്‍ പ്രസവിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ഏതു സാഹചര്യത്തിലും ആ കുഞ്ഞിനുമേല്‍ ആദ്യത്തെ അവകാശവും നിശ്ചയവും അവളുടേതായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഞാന്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. മാനവും അഭിമാനവും ഉയര്‍ത്തി അവളെ ഒറ്റപ്പെടുത്തില്ല.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More